Categories: KERALA

സംരംഭകർക്ക് ഭൂമി കൈവശം വയ്ക്കാവുന്ന പരിധിയിൽ ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകളിൽ സുപ്രധാനമാറ്റം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220813-WA0000-1-956x1024&period;jpg" alt&equals;"" class&equals;"wp-image-23389"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംരംഭകർക്ക് ഭൂമി കൈവശം വയ്ക്കാവുന്ന പരിധിയിൽ ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകളിൽ സുപ്രധാനമാറ്റം വരുത്തി സർക്കാർ&period; ഭൂപരിധി ഇളവിന് അപേക്ഷിച്ചാൽ ആറു മാസത്തേക്ക് സംരംഭകനെതിരെ നടപടി സ്വീകരിക്കരുതെന്ന വ്യവസ്ഥ ഭേദഗതി ചെയ്തു&period; രണ്ടു മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കും&period; ഇളവ് അനുവദിച്ചില്ലെങ്കിൽ ഉടൻ തന്നെ നടപടിയെടുക്കാനായി ലാന്റ് ബോർഡിന് വിടും&period; മന്ത്രിമാരാടങ്ങിയ അഞ്ചംഗ സമിതിയാകും ഭൂപരിധിയിൽ തീരുമാനമെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംരംഭകർക്ക് ഭൂപരിഷ്‌കരണ നിയമത്തിന് പുറത്ത് ഭൂപരിധിയിൽ ഇളവ് അനുവദിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ 2012 മേയ് മൂന്നിലെ ഉത്തരവിലൂടെ സർക്കാർ പുറപ്പെടുവിച്ചിരുന്നു&period; അപേക്ഷകൾ പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകുന്നതിനായി അതത് ജില്ലാ കളക്ടർമാർ ചെയർമാനായി ജില്ലാതല സമിതി രൂപീകരിച്ചു&period; സംരംഭകൻ ഭൂപരിധി ഇളവിന് അപേക്ഷിച്ചാൽ ആറു മാസത്തേക്കോ അപേക്ഷയിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരേയോ സംരംഭകന്റെ ഭൂമി ഏറ്റെടുക്കാൻ നടപടിയെടുക്കരുതെന്ന് വ്യക്തമാക്കിയിരുന്നു&period; എന്നാൽ ഇത് കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് സർക്കാർ കണ്ടെത്തി&period; പരിധയിലധികം ഭൂമി കൈവശം വച്ചാൽ മൂന്നു മാസത്തിനകം ലാന്റ് ബോർഡ് മുമ്പാകെ ഭൂമി സംബന്ധിച്ച പ്രസ്താവന നൽകണം&period; തുടർന്നാണ് നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തിയത്&period; ഭൂപരിധി ഇളവിനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേലുള്ള മുഴുവൻ പ്രക്രിയയും ഓൺലൈനായി നടത്തണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭൂമി വാങ്ങിയ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അപേക്ഷ സർക്കാരിന് ഓൺലൈനായി സമർപ്പിക്കണം&period; ഈ അപേക്ഷകളിൽ രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം&period; അപേക്ഷ നിരസിച്ചാൽ ഉടൻ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി ലാന്റ് ബോർഡിന് കൈമാറും&period; അപേക്ഷയിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ ചെയർമാനായി നിയമിച്ച ജില്ലാതല സമിതികൾ ഒഴിവാക്കി&period; റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട് വകുപ്പുമന്ത്രിയും അടങ്ങുന്ന അഞ്ചംഗ സമിതിയാകും അപേക്ഷയിൽ തീരുമാനമെടുക്കയെന്നും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ&period;എ&period;ജയതിലക് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു&period; എന്നാൽ ഭൂപരിധി ഇളവിന് 10 കോടിയുടെ നിക്ഷേപവും ഏക്കറിന് 20 പേർക്ക് തൊഴിൽ ലഭ്യമാക്കണമെന്ന വ്യവസ്ഥയും നിലനിർത്തിയിട്ടുണ്ട്<br><br><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

10 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

10 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

12 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

12 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

16 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

16 hours ago