CHANGARAMKULAM

ഷോർട്ട് ഫിലിം മത്സരം:ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയുടെ കുഞ്ഞിമാളുവിന് രണ്ടാം സ്ഥാനം.

ചങ്ങരംകുളം:സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയുടെ കുഞ്ഞിമാളുവിന് രണ്ടാം സ്ഥാനം ചിയ്യാനൂർ സ്വദേശിയായ വൈശാഖ് സാഞ്ചസ് സംവിധാനം ചെയ്ത കുഞ്ഞിമാളു എന്ന ഷോർട്ട് ഫിലിം ആണ് അംഗീകാരം നേടിയത്.തിരൂർ സ്വാഗത സംഘം നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ 35 ഓളം ചിത്രങ്ങൾ ലഭിച്ചു.
അഫ്സൽ ഷാ സംവിധാനം ചെയ്ത ” ശ്രദ്ധ ഒന്നാം സ്ഥാനത്തിന് അർഹത നേടി. രാഹുൽ മാട്ടായി സംവിധാനം നിർവ്വഹിച്ച
വോട്ടർ” എന്ന ചിത്രവും രണ്ടാം സ്ഥാനം പങ്കിട്ടു.ബിജേഷ് പുതുപ്പള്ളി സംവിധാനം ചെയ്ത ” ഇനി എത്ര നാൾ അഫ്സൽ ഇല്ലിക്കൽ സംവിധാനം ചെയ്ത “കവചം”
എന്നിവ മുന്നാം സ്ഥാനത്തിനും അർഹത നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button