EDAPPALLocal news

ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഞായറാഴ്ച നടക്കും

എടപ്പാൾ: ശുകപുരം ശ്രീദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നാളെ ജൂലൈ 30ന് ഞായറാഴ്ച നടക്കും.1008 നാളികേരം കൊണ്ട് കർക്കിടക മാസത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയിൽ ശങ്കരൻ ഉണ്ണി നമ്പുരിപ്പാട് കാർമ്മികത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്  Ph.9946418605       0494 2680032

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button