Categories: MALAPPURAM

ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-2-1024x1012&period;jpg" alt&equals;"" data-id&equals;"10013" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-2&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;bf&sol;img-20211121-wa0003-3&sol;" class&equals;"wp-image-10013"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; സി&period;എച്ച് സെന്റർ മലപ്പുറത്തിന് കീഴിൽ ജില്ല ആസ്ഥാനത്ത് വൃക്ക രോഗികൾക്ക് ആശ്വാ സമായി നിർമിച്ച ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു&period; കിഴക്കേത്തലയിലെ സൈനബ ഹജ്ജുമ്മ സൗജന്യമായി നൽകിയ 1&period;3 ഏക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങ ളോടെയാണ് പാവപ്പെട്ട രോഗികൾക്കായി ഡയാ ലിസിസ് കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളും നിർമിച്ചിരിക്കുന്നത്&period; 17&comma;000 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം പൂർത്തീകരിച്ചത്&period; 22 മെഷീനുകളിലായി രണ്ട്ഷി ഫ്റ്റിൽ 44 രോഗികൾക്ക് ഡയാലിസിസ് ചെയ്യാ നാണ് ലക്ഷ്യമിടുന്നത്&period; ആദ്യഘട്ടത്തിൽ 10 മെഷീ നുകളിലായി രണ്ട് ഷിഫ്റ്റിൽ 20 രോഗികൾക്ക് സൗകര്യമൊരുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാണക്കാട് സാദിഖലി തങ്ങൾ കേന്ദ്രം തുറന്നു കൊടുത്തു&period; രോഗത്താൽ പ്രയാസമനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്രയമാകുക എ ന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം തുടക്കം കുറി ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓഫിസ് ഉദ്ഘാടനം പി&period;കെ&period; കുഞ്ഞാലിക്കുട്ടി എം&period;എൽ&period;എ നിർവഹിച്ചു&period; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു&period; സൈന ബ ഹജ്ജുമ്മ താക്കോൽ കൈമാറ്റം നിർവഹിച്ചു&period; ഇ&period;ടി&period; മുഹമ്മദ് ബഷീർ എം&period;പി&comma; എം&period;എൽ&period;എമാരാ യ യു&period;എ&period; ലത്തീഫ്&comma; പി&period; ഉബൈദുല്ല&comma; കെ&period;പി&period;എ&period; മ ജീദ്&comma; ടി&period;വി&period; ഇബ്രാഹീം&comma; പി&period; അബ്ദുൽ ഹമീദ്&comma; ജില്ല<br>പഞ്ചായത്ത് അധ്യക്ഷ എം&period;കെ&period; റഫീഖ&comma; നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി&comma; റശീദലി ശിഹാബ് ത ങ്ങൾ&comma; അബ്ബാസലി ശിഹാബ് തങ്ങൾ&comma; ഹമീദലി ശി ഹാബ് തങ്ങൾ&comma; ബഷീറലി ശിഹാബ് തങ്ങൾ&comma; എ&period; പി&period; അബ്ദുസമദ്&comma; എ&period;പി&period; ശംസുദ്ദീൻ&comma; റഷീദലി ബാ ബു പുളിക്കൽ&comma; കെ&period;എൻ&period;എ&period; ഖാദർ&comma; കെ&period;എ&period;എം&period; അബൂബക്കർ&comma; യൂസുഫ് കൊന്നോല&comma; പരി ഉസ്മാ ൻ&comma; ഉമ്മർ അറക്കൽ&comma; ഹാരിസ് ആമിയൻ&comma; ജുമൈല ജലീൽ&comma; റഷീദലി ബാബു പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല; ബസ് ഉടമകളുടെ ആവശ്യം തള്ളി മന്ത്രി

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല. ബസ് ചാർജ് വർധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി.പി. ജോൺ തള്ളി. വിദ്യാർത്ഥി…

40 minutes ago

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

44 minutes ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു

ചങ്ങരംകുളം | ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ…

14 hours ago

എടപ്പാളിൽ വീട്ടിൽ കയറി സ്വർണവും വിദേശ കറൻസിയും കവർന്നു; 20 കേസുകളിലെ പ്രതി പിടിയിൽ

എടപ്പാൾ: വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ നേര്യമംഗലം സ്വദേശി ടാർസൺ മനീഷ്…

14 hours ago

പൊന്നാനി മേഖല മുസാബഖ സമാപിച്ചു നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നനി | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ…

16 hours ago

ശിശുദിനാഘോഷങ്ങൾക്ക് ഇർശാദ് സ്കൂളിൽ തുടക്കമായി

ചങ്ങരംകുളം | പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളോടുള്ള സ്നേഹവും കാരുണ്യവും അവരെ സന്തോഷിപ്പിക്കലും വിശ്വാസത്തിന്റെ പ്രധാന…

16 hours ago