ശബരിമല മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു; അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, എ ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

&NewLine;<p class&equals;"wp-block-paragraph">പത്തനംതിട്ട&colon; അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി&period; നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്&period; നിലവില്‍ പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്&period; തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ് ഇദ്ദേഹം&period; അഞ്ച് തവണ അപേക്ഷ നല്‍കുകയും മൂന്ന് തവണ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശങ്കരന്‍ നമ്പൂതിരി പ്രതികരിച്ചു&period;എ ദാമോദരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു&period; കോഴിക്കോട് വടകര സ്വദേശിയാണ്&period; നിലവില്‍പയ്യോളി കീഴൂര്‍ ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്&period;സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ നറുക്കെടുപ്പില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടിയാണ് തന്ത്രിമാരെ തെരഞ്ഞെടുത്തത്&period; വൃശ്ചികം ഒന്ന് മണ്ഡലമകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോഴാകും പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹൈദരാബാദിൽ ദണ്ഡിയ ആഘോഷത്തിനിടെ ദാരുണാന്ത്യം: എൻജിനീയറിങ് വിദ്യാർത്ഥിനി മരിച്ചു; 14 പേർക്ക് പരിക്ക്

ഹൈദരാബാദിലെ എം.വി.എസ്.ആർ (MVSR) എൻജിനീയറിങ് കോളേജിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ദണ്ഡിയ പരിപാടിക്കിടെ ലൈറ്റുകൾ വെച്ചിരുന്ന ഇരുമ്പ് ആർച്ച് (Arch)…

46 minutes ago

കഞ്ചാവുമായി യുവഡോക്ടറെ പിടികൂടി

തൃശൂർ: കയ്പമംഗലത്ത് 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പൊലീസ് പിടികൂടി. നിലമ്പൂർ സ്വദേശിയായ ഡോ. സോനു സുരേഷ് (34) ആണ്…

57 minutes ago

ഗ്വാളിയോർ ക്ഷേത്രത്തിന് സമീപം ലോറിയിടിച്ച് 12 തീർത്ഥാടകർ കൊല്ലപ്പെട്ടു; പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് വാഹനം കടന്നതെങ്ങനെ

ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ശീലാദേവി (ശീതളാ മാതാ) ക്ഷേത്രത്തിന് സമീപം ഭക്തജനക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി 12…

4 hours ago

വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി എടപ്പാൾ ഉപജില്ലയിലെ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ്…

4 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

16 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

16 hours ago