വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി എടപ്പാൾ ഉപജില്ലയിലെ യു&period;പി&period;&comma; ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു&period; ഷെൽട്ടർ എടപ്പാളും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്&period;ക്യാമ്പ് എടപ്പാൾ എ&period;ഇ&period;ഒ&period; ആശ ജോസ് ഉദ്ഘാടനം ചെയ്തു&period; ഷെൽട്ടർ എടപ്പാൾ ഉപജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ&period; അധ്യക്ഷത വഹിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാരംഗം കോ-ഓർഡിനേറ്റർ അർജുൻ പി&period; സ്വാഗതം പറഞ്ഞു&period;ഷെൽട്ടർ എടപ്പാൾ വൈസ് പ്രസിഡന്റ് സി&period;എസ്&period; മോഹൻദാസും ഷെൽട്ടർ ഉപജില്ലാ കമ്മിറ്റി അംഗങ്ങളായ മുരളി ടി&period;കെ&period;&comma; മുരുകേശൻ എന്നിവരും ആശംസകൾ നേർന്നു&period; വിദ്യാരംഗം ജോയിന്റ് കൺവീനർ ജൂലി വി&period;എം&period; നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കഞ്ചാവുമായി യുവഡോക്ടറെ പിടികൂടി

തൃശൂർ: കയ്പമംഗലത്ത് 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പൊലീസ് പിടികൂടി. നിലമ്പൂർ സ്വദേശിയായ ഡോ. സോനു സുരേഷ് (34) ആണ്…

2 minutes ago

ശബരിമല മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു; അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, എ ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നിലവില്‍ പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തിരുവനന്തപുരം പുളിമൂട്…

3 hours ago

ഗ്വാളിയോർ ക്ഷേത്രത്തിന് സമീപം ലോറിയിടിച്ച് 12 തീർത്ഥാടകർ കൊല്ലപ്പെട്ടു; പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് വാഹനം കടന്നതെങ്ങനെ

ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ശീലാദേവി (ശീതളാ മാതാ) ക്ഷേത്രത്തിന് സമീപം ഭക്തജനക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി 12…

3 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

15 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

16 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

16 hours ago