Categories: KERALA

ശബരിമല ഭക്തിസാന്ദ്രം, മകരവിളക്ക് ഇന്ന്

&NewLine;<p class&equals;"wp-block-paragraph">പത്തനംതിട്ട&colon; ശബരിമല മകരവിളക്ക് ഇന്ന്&period; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും&period; ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും&period; ഈ സമയത്ത് കിഴക്ക് മകര നക്ഷത്രം ഉദിക്കും&period; ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും&period; <br>ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക&period; രണ്ട് ലക്ഷത്തോളം ഭക്തരെയാണ് മകര വിളക്കിന് ശബരിമലയിൽ ഇത്തവണ പ്രതീക്ഷിക്കുന്നത്&period; ശബരിമലയിലും നിലക്കലിലും&comma; പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് വൈകിട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്കു തീർഥാടകരെ കടത്തിവിടില്ല&period; വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര അനുവദിക്കില്ല&period; തീർഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്കു മടങ്ങണം&period; അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്കു യാത്ര അനുവദിക്കൂ&period; ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ യാത്ര ചെയ്യാം&period;<br>മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി&period;എസ്&period;പ്രശാന്ത് പറഞ്ഞു&period; അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണം&period; മകരവിളക്ക് ദർശനശേഷം മടങ്ങിപ്പോവാനായി ഭക്തർ തിരക്ക് കൂട്ടരുത്&period; മടക്കയാത്രക്കായി പമ്പയിൽ 800 ഓളം ബസുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്&period; 150 ഓളം ബസുകൾ ഷട്ടിൽ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കരച്ചിലിൽ നിന്ന് ചിരിയിലേക്ക്; ലിയ സഹറയ്ക്ക് പുതിയ ഫോൺ

എടപ്പാൾ: ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ ഉണ്ടായ ചെറിയൊരു സങ്കടത്തിന് സന്തോഷകരമായ പര്യവസാനമായി ലിയ സഹറയ്ക്ക് പുതിയ ഫോൺ ലഭിച്ചു.…

9 hours ago

പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ തലമുണ്ട സി.എം.സി .എൽ. പി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…

9 hours ago

വിജയോത്സവത്തിൽ പങ്കെടുത്ത് എം എൽ എ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

പൊന്നാനി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുശതമാനം വിജയം നേടിയ പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ…

9 hours ago

[എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി’

എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി 'വിജയാരവം -2026 ശ്രദ്ധേയമായി.'…

9 hours ago

100 മേനി വിജയം കൊയ്തവരെ ആദരിച്ചു

ചങ്ങരംകുളം: അസസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ 100% വിജയം വരിച്ച ബി സിഎ…

12 hours ago

കുട്ടികൾക്ക് ലഹരി നൽകിയാൽ ‘പോക്സോ’ ചുമത്തണം: ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം / പൊന്നാനി:18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും വെറുമൊരു കുറ്റകൃത്യമായി കാണാതെ, അതിനെ പോക്സോ (POCSO)…

12 hours ago