Categories: EDAPPAL

ശബരിമല തീർത്ഥാടകരുടെ യാത്രാ ക്ലേശം പരിഹരിക്കണം:അഖില ഭാരത അയ്യപ്പസേവാ സംഘം

&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;Screenshot&lowbar;2022-12-30-14-21-19-444&lowbar;com&period;whatsapp-1009x1024&period;jpg" alt&equals;"" class&equals;"wp-image-30209"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ ശബരിമല തീർത്ഥാടകരുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് തമിഴ്നാട്&comma;കർണ്ണാടക&comma;ആന്ധ്രാപ്രദേശ് സംസ്ഥാ നങ്ങളിൽ നിന്ന് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് മാസ പൂജാ സമയങ്ങളിലും ശബരിമല തീർത്ഥാടന കാലങ്ങളിലും&comma; യാത്രാ ക്ലേശം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തണമെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി ശാസ്താ സ്കൂളിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു&period;യോഗത്തിൽ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു&period; കോ- ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു&period; സേവാ സംഘം ജില്ലാ പ്രസിഡന്റ് പി&period; ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു &period;സേവാ സംഘം കേന്ദ്ര കമ്മറ്റി മെമ്പറും ജില്ലാ സെക്രട്ടറിയുമായ വി&period;വി&period;മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി&period;ജില്ലാ ജോയന്റ് സെക്രട്ടറി പ്രകാശൻ തവനൂർ&comma; ജില്ലാ ട്രഷറർ കെ&period;ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു&period;മുൻ കേന്ദ്ര കമ്മറ്റി മെമ്പർ ടി&period;കൃഷ്ണൻ നായർ&comma;രാധാകൃഷ്ണൻ നമ്പ്യാർ ചെറവല്ലൂർ&comma; മോഹനൻ നിലമ്പൂർ&comma;സതീഷ് കോലളമ്പ്&comma; രാധാകൃഷ്ണൻ പൊന്നാനി&comma; സുന്ദരൻ കോക്കൂർ&comma; മണികണ്ഠൻ കരിങ്കപ്പാറ&comma; സുരേഷ്&comma; ശിവശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

7 minutes ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

11 minutes ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

34 minutes ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

5 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

5 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

5 hours ago