EDAPPALMALAPPURAM

വർണ്ണവിസ്മയമായി”പോട്ടൂര്‍മോഡേൺഹയർസെക്കൻഡറിസ്കൂളിൽ’കിഡ്സലേ.

എടപ്പാൾ:പോട്ടൂർമോഡേൺഹയർസെക്കൻഡറിസ്കൂളിൽഈഅധ്യയനവർഷത്തെകിഡ്സ്ഡേആയ “മോഡേൺ കിഡ്സ് ലെ”2k25വ്യത്യസ്തപരിപാടികളോടെഅതിഗംഭീരമായിആഘോഷിച്ചു.പരിപാടിയിൽവൈസ്പ്രിസിപ്പൽ സിവിഅബ്ദുൽ അസീസ് സ്വാഗതംപറഞ്ഞു.ഉദ്ഘാടനംചെയർമാൻഡോ:സിപിഅലിബാവഹാജിനിവഹിച്ചു.സെക്രട്ടറിയായഹസ്സൻമൗലവിഅധ്യക്ഷതനിർവഹിച്ചു.പ്രശസ്തനാടൻപാട്ടുകാരനായഅതുൽനറുകരയാണ്വിശിഷ്ടഅതിഥിയായിഎത്തിയത്.ഉദ്ഘാടനചടങ്ങിൽവിദ്യാലയത്തിലെ25വർഷത്തെനിസ്വാർത്ഥസേവനത്തിന്,വിദ്യാലയത്തിന്റെപ്രിൻസിപ്പാൾആയഎവിസുഭാഷിനെയും,വിദ്യാലയത്തിന്റെപുരോഗതിക്കായിസഹകരിച്ചപന്നിക്കോട്ട്രവികുമാർമേനോനെയുംആദരിച്ചു.ബാലതാരവുംസ്കൂളിലെവിദ്യാർഥിയുമായസാധികസുരേഷ്,അറേബ്യൻവേൾഡ്റെക്കോർഡ് വിന്നർആയആദംഅലിഎന്നിവർപരിപാടിയിൽപങ്കെടുത്തു.വിദ്യാലയത്തിന്റെവളർച്ചയുടെപടവുകൾഎഐവീഡിയോവഴിപ്രദർശിപ്പിച്ചതും,ചൂരൽമലയെഅനുസ്മരിച്ചതുംപരിപാടിക്ക്തിളക്കമേകി.പ്രിൻസിപ്പാൾഎ.വിസുഭാഷ്മറുപടിപ്രസംഗവും,മാനേജർഎൻമൊയ്തുണ്ണി,പി.ടി.എപ്രസിഡണ്ട്യൂനസ്,എംപിടി.എപ്രസിഡന്റ്പ്രിയ.കെതുടങ്ങിയവർആശംസകൾഅറിയിച്ചു.അധ്യാപികസ്മിതകൃഷ്ണകുമാർനന്ദിരേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button