എടപ്പാള്‍: കുളങ്കര ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സസവത്തിന് ഒഴുകിയെത്തിയത് നൂറ് കണക്കിന് ഉത്സവ പ്രേമികളായുള്ള ആളുകൾ.പ്രധാനമായും മലപ്പുറം ,പാലക്കാട് , തൃശ്ശൂർ ജില്ലകളില്‍ നിന്നുള്ള ഉത്സവ പ്രേമികളാണ് എത്തിയത്
വെടിക്കെട്ടിന് അനുമതി ലഭിക്കാത്തത് വെടിക്കെട്ട് പ്രേമികളെ വലിയ നിരാശയിലാക്കി.ടീം നടുവട്ടവും ക്ഷേത്ര കമ്മറ്റിയുടേയും നേതൃത്വത്തിലായിരുന്നു വെടിക്കെട്ടുകള്‍ നടക്കാനിരുന്നത്.എന്നാല്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.രാവിലെ നിത്യനിദാന പൂജകള്‍ക്കു ശേഷം ഓട്ടന്‍ തുള്ളല്‍ അരങ്ങേറി.ഉച്ചക്ക് നാദസ്വരവും പഞ്ചവാദ്യവും,മേളവും അരങ്ങേറി.രാത്രി ഡബിള്‍ തായമ്പകയും ഗാനമേളയും നടന്നതോടെ ഈ വർഷത്തെ പൂരമഹോത്സവത്തിനു സമാപനമായി
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…