Categories: EDAPPALLocal news

വർഗീയ അജണ്ടകൾ പ്രതിരോധിക്കാൻ ഒറ്റകെട്ടായി അണിനിരക്കണം : പി ടി അജയ് മോഹൻ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-6-4&period;jpg" alt&equals;"" class&equals;"wp-image-38809"&sol;><figcaption>കാലടി &colon; വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് മത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്ന വർഗീയ അജണ്ടകൾ യൂത്ത് കോൺഗ്രസ്സ് ഒറ്റകെട്ടായ് പ്രതിരോധിക്കുമെന്ന് യു à´¡à´¿ എഫ് ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ അഭിപ്രായപെട്ടു&period;<br>കാലടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം&period;മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരേയും കാല രംഗത്ത് മികവു തെളിയിച്ച വിദ്യാർഥികളെയും കൺവെൻഷനിൽ ആദരിച്ചു&period;<br>യൂത്ത് കോൺഗ്രസ്‌ കാലടി മണ്ഡലം പ്രസിഡന്റ്‌ ആബിദ് തറയിൽ അദ്യക്ഷത വഹിച്ചു&period;ടി വി ഷബീർ മുഖ്യ പ്രഭാഷണം നടത്തി&period; യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അഡ്വ രഞ്ജിത്ത് തുറയാറ്റിൽ&comma; പ്രകാശൻ കാലടി&comma; കെ&period;ജി ബെന്നി&comma; ജിൻസി ടീച്ചർ&comma; ടി എം മനീഷ്&comma; ടി പി ശ്രീജിത്ത്‌&comma; കാവിൽ ഗോവിന്ദൻകുട്ടി&comma; കെ&period;രാജഗോപാൽ&comma; കരീം പോത്തനൂർ&comma;വിൻസി ചാമ പറബിൽ&comma; കെ&period; ജി&period;ബാബു&comma; ബഷീർ ടി&comma; മൻസൂർ കാലടി &comma; ഒ കെ കുഞ്ഞിമുഹമ്മദ്&comma; അഖിൽ വിജയ് തുടങ്ങിയവർ പ്രസംഗിച്ചു&period;<br>പ്രതിനിധി സമ്മേളനതിനു ഷമീം പുല്ലാര സ്വാഗതവും പ്രണവ് കോലത്തറ നന്ദിയും രേഖപ്പെടുത്തി<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

50 minutes ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

52 minutes ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

2 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

4 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

4 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

6 hours ago