Uncategorized

വർക് ഷോപ്പുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നാളെ അവധി

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക് ഷോപ്സ് കേരള വിവിധ ആശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി നാളെ ആഗസ്റ്റ് 22 ന് സംസ്ഥാനത്തെ എല്ലാ ഓട്ടോമൊബൈൽ അനുബന്ധ അനുബന്ധ സ്ഥാപനങ്ങളും അടച്ചിടും. വർക്ക്ഷോപ്പ് മേഖലയെ സംരക്ഷിക്കുക ചെറുകിട ഇടത്തരം വർക്ക്ഷോപ്പുകളെ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക തദ്ദേശ സ്വയംഭരണസ്ഥാപന ലൈസൻസ് നിയമം ലഘൂകരിക്കുക

പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ നിയമവ്യവസ്ഥയിൽ ഇളവ് അനുവദിക്കുക ഓട്ടോമൊബൈൽ വർക്ക്ഷോപ് തൊഴിലാളി ക്ഷേമനിധി, മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി നടപ്പിലാക്കുക തുടങ്ങി മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രതിഷേധ ധർണ്ണ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button