Categories: Kottakkal

വൻ ദുരന്തം ഒഴിവായി പെട്രോൾ പമ്പിലെ ജീവനക്കാരെ സുരക്ഷാ സേന ആദരിച്ചു

&NewLine;<p>കോട്ടക്കൽ&colon; പുത്തൂരിലെ പെട്രാൾ പമ്പിൽ വച്ച് കാറിന് തീപിടിച്ചപ്പോൾ ഫയർ എക്സ്റ്റിംഗുഷർ പ്രവർത്തിപ്പിച്ച് തീയണച്ച് വലിയ ഒരു ദുരന്തം ഒഴിവാക്കിയ തൊഴിലാളികളെ മലപ്പുറം അഗ്നിരക്ഷാസേന ആദരിച്ചു&period;സ്റ്റേഷൻ ഓഫീസർ ഇ&period;കെ&period;അബ്ദുൾ സലിം ബീഹാർ സ്വദേശികളായ അനിൽ പൂർവിയ&comma; ബബ്ലു &comma; അലോക് എന്നീ ജീവനക്കാരെ പൊന്നാടയണിച്ചു&period; ഞായറാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് പെട്രോൾ അടിച്ച് കൊണ്ടിരിക്കുന്ന വാഹനത്തിൻ്റെ മുൻഭാഗത്ത് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്&period; മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബമായിരുന്നു കാറിൽ ഉണ്ടായിരുന്നത്&period; യാത്രക്കാരെ ഡോർ തുറന്ന് പുറത്തിറക്കി സുരക്ഷിതമാക്കിയശേഷം നിമിഷ നേരം കൊണ്ട് ഫയർ എക്സ്റ്റിംഗുഷർ പ്രവർത്തിച്ച് തീഅണച്ചു&period; പിന്നീട് വാഹനം വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് തള്ളി മാറ്റി&period;<br>ബിഹാറിലേ സമസ്തി പൂർ ജില്ലയിലെ ഖാൻപൂർ സ്വദേശികളാണ് മൂന്ന് പേരും&period; ഇവരെ കൂടാതെ ബീഹാർ സ്വദേശികളായ ആറ് പേർ കൂടി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്&period; ജീവനക്കാർക്ക് അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളിൽ കൃത്യമായ പരിശീലനം നൽകുന്നുണ്ടെന്ന് കിംസ് പെട്രോളിയം മാനേജർ ഹരിദാസ് പറഞ്ഞു&period; ഹോം ഗാർഡ് കെ&period;കെ&period; ബാലചന്ദ്രൻ നായർ&comma; സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ എൻ&period; പ്രസാദ് എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

9 minutes ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

13 minutes ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

36 minutes ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

5 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

5 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

5 hours ago