Categories: Kottakkal

2വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം, അമ്മ വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു

&NewLine;<p>കോട്ടയം കടുത്തുരുത്തിയില്‍ യുവതി വീട്ടില്‍ പ്രസവിച്ചു&period; രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു&period; അതേസമയം കുഞ്ഞെവിടെയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കാതായതോടെ ആശുപത്രി അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി&period; മേശയ്ക്കു മുകളില്‍ തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചതായി അധികൃതര്‍ കണ്ടെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം&period; വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക &lpar;36&rpar;യാണ് വീട്ടിൽ പ്രസവിച്ചത്&period; നാലു മക്കളുള്ള ഇവരുടെ രണ്ട് വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട അനീഷിന്റെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് കാര്‍ത്തികയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഉടന്‍ തന്നെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ എത്തിച്ചു&period; വീട്ടിൽ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു&period; കടുത്തുരുത്തി എസ്എച്ച്ഒ à´¡à´¿&period; രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി അനീഷിന്റെ മൊഴിയെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കാർത്തിക ഗർഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി അയൽവാസികൾ മൊഴി നൽകി&period; കാർത്തികയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി&period; നവജാതശിശുവിന്റെ മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി കോൾ മേഖലയിൽ നെല്ല് സംഭരണം മന്ദഗതിയിൽ:കർഷകർക്ക് ദുരിതം

പൊന്നാനി കോൾ മേഖലയിലെ കൊയ്തെടുത്ത നെല്ലിൻ്റെ സംഭരണം വൈകുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. കൊയ്തെടുത്ത നെല്ലിൻ്റെ ഭൂരിഭാഗവുംഇപ്പഴും വയലിൽ തന്നെ കൂട്ടിയിട്ട്…

3 hours ago

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.പുത്തന്‍പള്ളി സ്വദേശി ഫഹീം(22)മലപ്പുറം സ്വദേശി അര്‍ഷാദ്(30)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച കാലത്ത് 10…

3 hours ago

ചങ്ങരംകുളം ഒതളൂരിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ഒതളൂരിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഒതളൂർ സ്വദേശി വളപ്പിൽ പുരക്കൽ ദാസന്റെ മകൻ അജയ്(27)ആണ് മരിച്ചത്.ഞായറാഴ്ച…

3 hours ago

ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നുവന്ന നാരായണീയ സപ്താഹയജ്ഞം സമാപിച്ചു

ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നുവന്നിരുന്ന നാരായണീയ സപ്താഹ യജ്ഞത്തിന്റെ സമാപനവും കഥകളിയും നടന്നു.സപ്താഹ സമാപന ദിനത്തിൽ…

3 hours ago

27 വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി, വാൽപ്പാറ അപകടത്തിന് കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

ഒൻപതുപേരുടെ ജീവനെടുത്ത ആളിയാർ ചുരത്തിലെ വാൻ അപകടത്തിന് കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിൻറെ പ്രാഥമിക നിഗമനം.ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ…

9 hours ago

സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി. എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

എടപ്പാൾ : സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി.…

22 hours ago