Categories: PUBLIC INFORMATION

വൻ കുതിപ്പിന് ശേഷം സ്വർണ്ണവിലയിൽ നേരിയ ആശ്വാസം

&NewLine;<p class&equals;"wp-block-paragraph">വലിയ കുതിപ്പ് സ്വര്‍ണവിലയില്‍ വരാനിരിക്കുന്നു എന്ന് വിപണി നിരീക്ഷകര്‍ പ്രവചിച്ചിരിക്കെ&comma; കേരളത്തില്‍ ഇന്ന് മറിച്ചാണ് കാര്യങ്ങള്‍&period; സ്വര്‍ണവില ഇന്ന് കുറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതുകൊണ്ടുതന്നെ ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയ കുറവ് വലിയ ആശ്വാസമായി കാണേണ്ടതില്ല&period; അന്താരാഷ്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3700 ഡോളര്‍ കടന്ന് കുതിച്ചിരുന്നു എങ്കിലും ഇപ്പോള്‍ 3682 ആയി കുറഞ്ഞിട്ടുണ്ട്&period; ഏഷ്യന്‍ വിപണിയിലെ വിറ്റഴിക്കല്‍ ട്രെന്‍ഡ് ആണ് ഇതിന് കാരണം എന്ന് പറയപ്പെടുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചൊവ്വാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 82080 രൂപയായിരുന്നു വില&period; ആദ്യമായി 82000 കടന്നത് വലിയ വാര്‍ത്തയായിരുന്നു&period; സ്വര്‍ണം കൈവശം സൂക്ഷിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതായി ഈ കണക്ക്&period; ചെറുകിട ജ്വല്ലറികളില്‍ ചിലര്‍ പഴയ സ്വര്‍ണം തിരിച്ചുവാങ്ങുന്നത് നീട്ടിവയ്ക്കുന്നു എന്ന പ്രചാരണമുണ്ട്&period; ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 81920 രൂപയാണ് ഇന്നത്തെ വില&period; ഗ്രാമിന് 20 രൂപ കുറഞ്ഞ് 10240 രൂപയായി&period; ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 89000 രൂപ വരെ ചെലവ് വന്നേക്കാം&period; ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 8410 രൂപയായി&period; 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6550 രൂപയുമായി&period; ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4225 രൂപയായി കുറഞ്ഞിട്ടുണ്ട്&period; വെള്ളിയുടെ വിലയില്‍ ഇന്ന് കേരളത്തില്‍ മാറ്റമില്ല&period; ഗ്രാമിന് 137 രൂപ എന്ന നിരക്കില്‍ തുടരുകയാണ്&period; അതേസമയം&comma; രാജ്യാന്തര വിപണിയില്‍ ഒരു വേള 3703 ഡോളര്‍ വരെ ഔണ്‍സ് സ്വര്‍ണത്തിന്റെ വില എത്തിയ ശേഷമാണ് ഇടിഞ്ഞത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

4 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

4 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

17 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

17 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

19 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

19 hours ago