CHANGARAMKULAM

വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് ചങ്ങരംഹൈവേയിൽ പതാക ഉയർത്തി

വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് ചങ്ങരംഹൈവേയിൽ പദാക ഉയർത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും, വിവിധ പദ്ധതികൾക്ക് സാമ്പത്തിക സഹായവും , ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തീക സഹായം നൽകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button