Categories: KERALA

വോട്ടർപട്ടിക ചോർത്തലിൽ ചെന്നിത്തല കുടുങ്ങും; നഷ്‌ടപരിഹാരത്തിന്‌ കോടതിയെ സമീപിക്കാം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241-1024x454&period;jpg" alt&equals;"" data-id&equals;"422" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&sol;save&lowbar;20210115&lowbar;183241&sol;" class&equals;"wp-image-422"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം &colon; വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ വിദേശത്ത്‌ സെർവറുള്ള കമ്പനിക്ക്‌ കൈമാറിയ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നടപടിയെക്കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ സ്ഥാനമൊഴിഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറ&period; സ്വകാര്യത ഹനിക്കപ്പെട്ട വോട്ടർമാർക്ക്‌ നഷ്ടപരിഹാരത്തിന്‌ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു&period; à´¦ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ചെന്നിത്തലയുടെ നടപടി ഗുരുതര കുറ്റമാണെന്ന്‌ സുനിൽ അറോറ സൂചന നൽകിയത്‌&period; വിദേശത്ത് ഐപി അഡ്രസുള്ള വെബ്സൈറ്റിൽ വോട്ടർപട്ടിക പ്രദർശിപ്പിച്ചതിലും വോട്ടർമാരുടെ വിവരങ്ങൾ കൈമാറിയതിലും‌ അന്വേഷണം ആവശ്യമാണ്‌&period; തെരഞ്ഞെടുപ്പ്‌ കമീഷന്റെ കംപ്യൂട്ടർ സ്രോതസ്സിൽനിന്നുള്ള വിവരങ്ങളാണ്‌ പ്രതിപക്ഷനേതാവ്‌ ചോർത്തിയതെങ്കിൽ ഐടി നിയമം സെക്‌ഷൻ 43&comma; ഇന്ത്യൻ ശിക്ഷാ നിയമം സെക്‌ഷൻ 378 എന്നിവ പ്രകാരം നടപടി നേരിടേണ്ടിവരും&period; രാഷ്‌ട്രീയകക്ഷികൾക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ സ്വമേധയാ നൽകുന്ന വോട്ടർപട്ടികയിലെ വിവരങ്ങളാണ്‌ പ്രതിപക്ഷനേതാവ്‌ ഉപയോഗിച്ചതെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 405 &lpar;ക്രിമിനൽ വിശ്വാസവഞ്ചന&rpar;&comma; 505 &lpar;പൊതുകുഴപ്പങ്ങൾക്ക് കാരണമാകുന്ന പ്രസ്താവന&rpar; എന്നിവയനുസരിച്ച്‌ ശിക്ഷാർഹമാണ്‌‌&period; സ്വകാര്യതയ്‌ക്കുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന്‌ പുട്ടസ്വാമി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌&period; ബന്ധപ്പെട്ട വ്യക്തികൾക്ക്‌ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാം– സുനിൽ അറോറ പറഞ്ഞു&period; സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരെങ്കിലും വോട്ടർപട്ടികയിൽ ക്രമക്കേട്‌ കാട്ടാൻ ശ്രമിച്ചതായി ഒരു വിവരവും തങ്ങൾക്ക്‌ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു&period; അതീവ സൂക്ഷ്‌മതയോടെയാണ്‌ കമീഷൻ വോട്ടർപട്ടിക തയ്യാറാക്കുന്നത്‌&period; തുടർച്ചയായി പുതുക്കപ്പെടുന്ന പട്ടികയാണ് ഇത്‌&period; വോട്ടർമാരെ ഉൾപ്പെടുത്താനും ഒഴിവാക്കാനുമെല്ലാം കൃത്യമായ നടപടിക്രമമുണ്ട്‌&period; അർഹതപ്പെട്ട വോട്ടവകാശം നിഷേധിക്കപ്പെടുമെന്നതിനാൽ ഒഴിവാക്കൽ അതീവ ശ്രദ്ധയോടെയാണ്‌ ചെയ്യുക&period; പലപ്പോഴും മേൽവിലാസം മാറിപ്പോകുന്നവരുടെ വോട്ട്‌ ഇരട്ടിച്ച്‌ വരുന്നത്‌ അതുകൊണ്ടാണെന്നും സുനിൽ അറോറ പറഞ്ഞു&period; ഇരട്ടവോട്ട്‌ ക്ലറിക്കൽ പിഴവ്‌ വോട്ടർപട്ടിക പുതുക്കുമ്പോൾ സംഭവിച്ച ക്ലറിക്കൽ പിഴവാണ്‌ വോട്ട്‌ ഇരട്ടിപ്പിന്‌ കാരണം&period; പുതിയ താമസസ്ഥലത്ത്‌ വോട്ട്‌ ചേർക്കാൻ അപേക്ഷ നൽകുന്ന പലരും പഴയ വിലാസത്തിലെ വോട്ട്‌ നീക്കംചെയ്യാൻ അപേക്ഷിക്കാറില്ല&period; ജനസംഖ്യാപരമായി സമാനമായ രേഖപ്പെടുത്തൽ &lpar;ഡിഎസ്‌ഇ&rpar; എന്നാണ്‌ ഇത്തരം വോട്ടുകൾ അറിയപ്പെടുന്നത്‌&period; സ്ഥലത്തില്ലാത്തവർ&comma; സ്ഥലംമാറിപ്പോയവർ&comma; മരിച്ചവർ&sol; ഇരട്ടിച്ചവർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലെ &lpar;എഎസ്‌à´¡à´¿&rpar; 38&comma;586 വോട്ടർമാരുടെ പട്ടിക വിശദമായ പരിശോധനയിലാണ്‌ തയ്യാറാക്കിയത്‌&period; ഇത്‌ പ്രിസൈഡിങ്‌ ഓഫീസർമാർക്ക്‌ മാത്രമല്ല&comma; രാഷ്‌ട്രീയ പാർടികൾക്കും ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ടെന്നും സുനിൽ അറോറ പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

15 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

15 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

15 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

21 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

21 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

22 hours ago