Local news

വൈദ്യുതി മുടക്കം

ഇന്ന് 9.30 മുതൽ 5 വരെ കണ്ടനകം ഐഡിടിആർ, എസ്കോടെൽ ട്രാൻസ്‌ഫോമറുകൾക്ക് കീഴിലും 10 മുതൽ 12 വരെ കെഎസ്ആർടിസി, കെഎസ്ആർടിസി എച്ച്ടി, മാണൂർ അങ്ങാടി, മാണൂർ പള്ളി, തോട്ടുങ്ങൽ പള്ളി ട്രാൻസ്‌ഫോമറുകൾക്ക് കീഴിലും വൈദ്യുതി മുടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button