CHANGARAMKULAM

കൊഴിക്കരയിൽ മൂന്ന് കുടുംബങ്ങൾക്ക് സൗജന്യമായി നിർമിച്ച് നൽകിയ വില്ലകളുടെ താക്കോൽദാനം 8ന്

ചങ്ങരംകുളം:കൊഴിക്കരയിൽ മൂന്ന് കുടുംബങ്ങൾക്ക് സൗജന്യമായി നിർമിച്ച് നൽകിയ സൗഹൃദം വില്ലകളുടെ താക്കോൽദാനം സെപ്റ്റംബർ 8ന് നടക്കും.കൊഴിക്കര സൗഹൃദം വില്ല നഗറിൽ വ്യാഴാഴ്ച വൈകിയിട്ട് 3 മണിക്ക് നടക്കുന്ന താക്കോൽദാന ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button