EDAPPALLocal news
വൈദ്യുതി ഉപയോഗത്തിന് അമിത ചാർജ് പിൻവലിക്കുക;SDPI കാലടി പഞ്ചായത്ത് കമ്മിറ്റി കണ്ടനകം KSEB ഓഫീസിലേക്ക് മാർച്ച് നടത്തി
വൈദ്യുതു ചാർജ് പിൻവലിക്കാൻ മുഖ്യ മന്ത്രി പിണറായി വിജയൻ തയ്യാറായില്ല എങ്കിൽ വരും ദിവസങ്ങളിൽ ഇതിലും വലിയ സമരപരിപാടികളുമായി മുന്നോട്ടു പോകും എന്ന് മണ്ഡലം പ്രസിഡന്റ് അബ്ദുള്ളകുട്ടി തിരുത്തി ഉത്ഘടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു.
മുഖ്യപ്രഭാഷണം റഹീസ് പുറത്തൂർ നിർവഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി അസീസ് കാലടി നേതൃത്വം നൽകി.