CHANGARAMKULAM
എരമംഗലത്ത് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ തീയിട്ട സംഭവം; ബി ജെ പി പ്രതിഷേധം രേഖപ്പെടുത്തി


എടപ്പാൾ: ഉണ്ണി മുകുന്ദൻ നായകനായിട്ടുള്ള മാളികപ്പുറം സിനിമ, ഇഷ്ടപ്പെട്ടുവെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ സ്ഥാപനം കത്തിച്ചതിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ഭാരതീയ ജനതാ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രസാദ് പടിഞ്ഞാക്കര, ടി.ഗോപാലകൃഷ്ണൻ, ശ്രീനി വാരനാട്ട്,
ജനാർദ്ദനൻ പട്ടേരി, പ്രഭാകരൻ വെളിയങ്കോട്, രാമകൃഷ്ണൻ നരണിപ്പുഴ, എം വിനയകുമാർ, സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു.
