പെരുമ്പടപ്പ്: ആർഎസ്എസ്- ഇടതുപക്ഷ സർക്കാർ അവിശുദ്ധ കൂട്ടുകെട്ട് എല്ലാ മറയും നീക്കി പുറത്തുവന്നിരിക്കുകയാണെന്നും, കേരളം മണിപ്പൂരാക്കാനുള്ള കുൽസിതശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി എരമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മൂരിയ്യത്ത് അധ്യക്ഷത വഹിച്ചു, തവനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ഷാജഹാൻ നാലേപാട്ട് മുഖ്യപ്രഭാഷണം നടത്തി മുഹമ്മദ് കൈതവായിൽ സ്വാഗതവും, അക്ബർ എരമംഗലം നന്ദിയും പറഞ്ഞു.
പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…
കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…
ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…
ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ പി ടി എ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും ജനകീയ…