CHANGARAMKULAM
വെൽഫെയർ പാർട്ടി നേതൃസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതൃ സംഗമം മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് കട്ടുപാറ സംഗമം ഉദ്ഘാടനം ചെയ്തു.വി.വി.മൊയ്‌തുണ്ണി, പഞ്ചായത്ത് പ്രസിഡന്റ് എം.വി. റഷീദ്, പൊന്നാനി മണ്ഡലം സെക്രട്ടറി ഖലീലുറഹ്‌മാൻ, എം.പി. യൂസഫ് മൂക്കുതല, അലി പള്ളിള്ളിക്കര എന്നിവർ പ്രസംഗിച്ചു.