Categories: KERALA

വെള്ളമാണെന്ന് കരുതി കഴിച്ചത് രാസലായനി; കോഴിക്കോട് വിദ്യാർഥി അവശനിലയിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024-1-1024x222&period;jpg" alt&equals;"" data-id&equals;"13656" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&sol;img-20220207-wa0024-2&sol;" class&equals;"wp-image-13656"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നും വെള്ളമാണെന്നു കരുതി രാസലായനി കഴിച്ച വിദ്യാർഥി അവശനിലയിൽ ചികിത്സയിൽ&period; കാസർ&ZeroWidthSpace;ഗോഡ് മദ്രസയിൽ നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്ന വിദ്യാർഥിയാണ് ചികിത്സ തേടിയിരിക്കുന്നത്&period; വായയും അന്ന നാളവും പൊള്ളിയിട്ടുണ്ട്&period;കോഴിക്കോട് നോർത്ത് ബീച്ചിനു സമീപമുള്ള തട്ടുകടയിൽ നിന്നും ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് എരിവ് അനുഭവപ്പെട്ടതിനാൽ തട്ടുകടയിൽ കണ്ട വെള്ളം കുടിക്കുകയായിരുന്നു&period; അസ്വസ്ഥത തോന്നിയ കുട്ടി ഉടൻ തന്നെ ചർദ്ദിക്കുകയും ചെയ്തു&period; ചർദ്ദി മേലിൽ വീണ സുഹൃത്തിനും പൊള്ളലേറ്റിട്ടുണ്ട്&period; രണ്ട് ദിവസം മുമ്പാണ് സംഭവം<br>ഉപ്പിലിട്ടത് വേഗം പാകമാകാൻ കടക്കാർ ചില രാസവസ്തുക്കൾ ചേർക്കാറുണ്ടെന്നും ഈ ഗണത്തിൽപ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നുമാണ് പ്രാഥമിക വിലയിരുത്തൽ&period;കുട്ടികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയിരുന്നു&period; ഇപ്പോൾ പൊള്ളലേറ്റ വിദ്യാർഥി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 09.07.2026) അവധിയായിരിക്കും.

മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ…

10 hours ago

കാട്ടുപന്നികളുടെയും നായ്ക്കളയുടെയും അഴിഞ്ഞാട്ടം

കുറ്റിപ്പുറം: പഞ്ചായത്ത് എട്ടാം വാർഡ് കരിമ്പന പീടികയിൽ കാട്ടുപന്നികളും നായ്ക്കളും ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്നു.പട്ടാപ്പകലിൽ പോലും പന്നികൾകൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.പഞ്ചായത്തിന്റെ…

18 hours ago

മാലിന്യം കുറയ്ക്കാം, ഭാവി രക്ഷിക്കാംഐഡിയൽ വിദ്യാർത്ഥികളുടെ വേസ്റ്റ് ഓഡിറ്റ് ചലഞ്ച്

എടപ്പാൾ: സ്കൂൾ ക്യാമ്പസിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (സി.ബി.എസ്.ഇ) സെക്കൻഡറി വിഭാഗം…

19 hours ago

എടപ്പാൾ കെ എസ് ആർ ടി സി സ്റ്റേഷനെ ബസ് ഒപ്പറേറ്റിങ്ങ് സെൻ്ററാക്കണം എ ഐ ടി യു സി

എടപ്പാൾ | ദേശീയ പാതയിൽ തൃശൂർ കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് കെ എസ് ആർ ടി സി ബസ് ഒപ്പറേറ്റ്…

19 hours ago

പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി,…

19 hours ago

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) മലപ്പുറം ജില്ലാ സ്ഥാപക അംഗമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ച് സന്നദ്ധ…

19 hours ago