VELIYAMKODE
വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം നടത്തി

വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ കഞ്ഞി വിതരണത്തിൽ നിരവധി പേർ പങ്കെടുത്തു. ഷാജി കാളിയത്തേൽ വിതരണം ഉൽഘാടനം ചെയ്തു. സുരേഷ് പാട്ടത്തിൽ, കല്ലാട്ടേൽ ഷംസു , മജീദ് പാടിയോടത്ത്, സി.കെ. പ്രഭാകരൻ, ഷംസു ചന്ദനത്ത് ,വിനു,പ്രഗിലേഷ് ശോഭ ,വിവേകാനന്ദൻ , വി.കെ.എം. അഷ്റഫ് , മൊയ്തുണ്ണി, റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.
