Local newsVELIYAMKODE

വെളിയങ്കോട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം

വെളിയങ്കോട്: ആറളം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്.ആറളത്തുനിന്ന് എറണാകുളത്തേക്ക് പ്രതിയുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് വെളിയങ്കോട് കിണറിൽ ദേശിയപാത NH66 ൽ പണി പുരോഗമിക്കുന്ന റോഡിൽ വെച്ച് അപകടം സംഭവിച്ചത്. ഒരു പ്രതിയും മൂന്ന് പോലീസുകാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.അപകടത്തിൽപ്പെട്ടവരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button