Categories: Local newsPONNANI

വെളിയങ്കോട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി .

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230401-WA0230-1024x1024&period;jpg" alt&equals;"" class&equals;"wp-image-35198"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; വെളിയങ്കോട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം ആർദ്രം പദ്ധതിയിലൂടെ കൂടുതൽ സൗകര്യങ്ങളോടുകൂടി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി&period;<br>കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെടുന്ന ആശുപത്രി കൂടുതൽ രോഗി സൗഹൃദമായി മാറുന്നതിനോടൊപ്പം പുതുതായി ലാബ് സൗകര്യം &comma; ഫാർമസി നവീകരണം &comma;ഇ &&num;8211&semi; ഹെൽത്ത് ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും &comma; കുടുംബാരോഗ്യ കേന്ദ്ര പ്രഖ്യാപനവും &comma; മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു &period; സംസ്ഥാന തല പരിപാടിയിൽ ആരോഗ്യ മന്ത്രി ഡോ &colon; വീണ ജോർജ്ജ് അധ്യക്ഷത വഹിച്ചു &period;<br>വെളിയങ്കോട് പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു സ്വാഗതം പറഞ്ഞ ചടങ്ങിൽ പൊന്നാനി പി നന്ദകുമാർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തന ങ്ങൾക്കായി 2&comma;230&comma;228 രൂപ ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടും 1&comma;400&comma;000 രൂപ സർക്കാർ ഫണ്ടും ഉപയോഗപ്പെടുത്തി കൊണ്ടാണ് പ്രവർത്തി പൂർത്തീകരിച്ചിരിക്കുന്നത് &period; കഴിഞ്ഞ 4 വർഷമായി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഈവനിംഗ് ഒ&period; പി സൗകര്യം ലഭ്യമാക്കി വരുന്നുണ്ട് &period; വരുന്നുണ്ട് &period;വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ തണൽ പരിരക്ഷ ഹോം കെയർ പദ്ധതി നടപ്പിലാക്കി വരുന്നു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് &comma; സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് &comma; സെയ്ത് പുഴക്കര &comma; റംസി റമീസ് &comma; ജില്ലാ പഞ്ചായത്ത് മെമ്പർ എ&period; കെ&period; സുബൈർ &comma; ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി&period; വേണുഗോപാൽ &comma; ഹുസൈൻ പാടത്ത കായിൽ &comma; ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ&period;എം &period; അനന്തകൃഷ്ണൻ &comma; വിവിധ രാഷ്രീയ കക്ഷി പ്രതിനിധികളായ കെ&period;കെ&period; ബീരാൻക്കുട്ടി &comma; സുനിൽ കാരാട്ടേൽ &comma; ടി&period;പി&period; കേരളീയർ &comma; ടി&period;കെ &period; ഫസലു റഹ്മാൻ &comma; കെ&period;വി&period; പ്രഭാകരൻ &comma; വി&period;പി&period; അലി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി&period; കവിത &comma; മെഡിക്കൽ ഓഫീസർ ഡോ&colon; ജസീന ഹമീദ് &comma;<br>ഡേ&colon; ഷാരിജ &comma; ഹെൽത്ത് ഇൻസ്പെക്ടർ ജോയ് ജോൺ തുടങ്ങിയവർ<br>സംസാരിച്ചു &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാട്ടുപന്നികളുടെയും നായ്ക്കളയുടെയും അഴിഞ്ഞാട്ടം

കുറ്റിപ്പുറം: പഞ്ചായത്ത് എട്ടാം വാർഡ് കരിമ്പന പീടികയിൽ കാട്ടുപന്നികളും നായ്ക്കളും ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്നു.പട്ടാപ്പകലിൽ പോലും പന്നികൾകൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.പഞ്ചായത്തിന്റെ…

2 hours ago

മാലിന്യം കുറയ്ക്കാം, ഭാവി രക്ഷിക്കാംഐഡിയൽ വിദ്യാർത്ഥികളുടെ വേസ്റ്റ് ഓഡിറ്റ് ചലഞ്ച്

എടപ്പാൾ: സ്കൂൾ ക്യാമ്പസിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (സി.ബി.എസ്.ഇ) സെക്കൻഡറി വിഭാഗം…

2 hours ago

എടപ്പാൾ കെ എസ് ആർ ടി സി സ്റ്റേഷനെ ബസ് ഒപ്പറേറ്റിങ്ങ് സെൻ്ററാക്കണം എ ഐ ടി യു സി

എടപ്പാൾ | ദേശീയ പാതയിൽ തൃശൂർ കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് കെ എസ് ആർ ടി സി ബസ് ഒപ്പറേറ്റ്…

2 hours ago

പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി,…

2 hours ago

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) മലപ്പുറം ജില്ലാ സ്ഥാപക അംഗമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ച് സന്നദ്ധ…

3 hours ago

പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ പ്ലസ് ടു പ്രവേശനോത്സവം നടന്നു

എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രവേശനോത്സവം , വരവേൽപ്പ് 2026…

3 hours ago