CHANGARAMKULAMLocal news
ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച നടക്കും
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 16ന് 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. നിലവിലെ അംഗങ്ങളിൽ നിന്നാണ്
പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്.
പ്രസിഡണ്ടായിരുന്ന എ പി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്.