KERALA

വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരിയായ 75 വയസ്സുകാരിക്ക് ദാരുണാന്ത്യം.

കോട്ടയം∙ വൈക്കത്ത് ഇടയാഴം കൊല്ലന്താനത്തു വീടിനു തീപിടിച്ചു 75കാരി പൊള്ളലേറ്റു മരിച്ചു. ഭിന്നശേഷിക്കാരിയായ മേരിയാണ് മരിച്ചത്. വർഷങ്ങളായി മേരി ഒറ്റയ്ക്കായിരുന്നു താമസം. രാത്രിയാണു തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button