EDAPPAL
വി സെയ്തിന് കേരള പ്രവാസി സംഘത്തിന്റെ ആദരവ്
എടപ്പാൾ:ജെസിഐ പുരസ്കാരം നേടിയ ദേശാഭിമാനി എടപ്പാൾ ഏരിയ ലേഖകൻ വി സെയ്ദിനെ കേരള പ്രവാസി സംഘം ആദരിച്ചു. പ്രവാസി സംഘത്തിന്റെ എടപ്പാൾ ഏരിയ സമ്മേളനത്തിലാണ് സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് ഉപഹാരം നൽകി ആദരിച്ചത് ജെസിഐ പുരസ്കാരത്തിനു പുറമെ 18 ഓളം അവാർഡുകൾ നേടിയിട്ടുണ്ട്.