EDAPPALLocal news
എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
എടപ്പാള്‍:പെരുമ്പറമ്പ് സ്വദേശിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പെരുമ്പറമ്പ് പാട്ടിശ്ശേരി ദിവാകരന്‍(75)നെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ശ്വാസം മുട്ടിന് ഏതാനും വര്‍ഷമായി ചികിത്സയിലായിരുന്നു.എടപ്പാള്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും