EDAPPALLocal news

വിഷുക്കൈനീട്ടവും വിഷുകോടി വിതരണവും നടത്തി

എടപ്പാൾ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി വിഷുക്കൈനീട്ടവും വിഷുകോടി വിതരണവും നടത്തി. എടപ്പാൾ പഞ്ചായത്തിലെ ഉദിനിക്കര കോളനിയിലെ വയോജനങ്ങൾക്കും വിധവകൾക്കും അർഹാരായ നിവാസികൾ ഉൾപ്പെടെ അറുപതോളം വരുന്നവർക്കുമാണ്
” വിഷുക്കൈനീട്ടവും വിഷുകോടി വിതരണവും നടത്തിയത്. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ പി രാജീവ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എസ് സുധീർ അദ്ധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ടി എം മനീഷ്,തവനൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഇ പി വേലായുധൻ, അഡ്വ. ടി.രജ്ഞിത്ത്, രതീഷ് ഉദിനിക്കര ,ജീഷ ഷാജു കുട്ടത്ത്, അബിൻ പൊറുക്കര , ഗോപിനാഥൻ.ടി, രാധ കൃഷ്ണൻ, കിരൺദാസ് , പ്രവീൺ എന്നീവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button