EDAPPAL
വിശ്വാസ സംരക്ഷണയാത്രയ്ക്ക് ഇന്ന് എടപ്പാളിൽ സ്വീകരണം നൽകും
എടപ്പാൾ : കെ മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് ഇന്ന് എടപ്പാളിൽ സ്വീകരണം നൽകും. വൈകീട്ട് അഞ്ചിന് കുറ്റിപ്പുറം റോഡിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് സ്വീകരണം നടക്കുകയെന്ന്
ഡിസിസി ജനറൽ സെക്രട്ടറി ഇ പി രാജീവ് അറിയിച്ചു.