Categories: MALAPPURAM

വിരലിലെ മുറിവിന് ചികിത്സ തേടി 8 വയസ്സുകാരൻ, പാമ്പുകടിയെന്നു കണ്ടെത്തി ഡോക്ടർ; കുട്ടി സുഖം പ്രാപിക്കുന്നു

&NewLine;<p class&equals;"wp-block-paragraph">&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230423-WA0022&period;jpg" alt&equals;"" class&equals;"wp-image-36259"&sol;><figcaption>നിലമ്പൂർ &colon; കൈവിരലിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ ഓഫീസറുടെ ജാഗ്രത കൊണ്ട് രക്ഷപ്പെട്ടു&period; വിരലിലെ മുറിവിന് ചികിത്സ തേടിയാണ് വാണിയമ്പലം ശാന്തിനഗർ സ്വദേശിയായ കുട്ടിയുമായി ഏപ്രിൽ 30ന് രാത്രി 9 30 ന് രക്ഷിതാക്കൾ എത്തിയത്&period; വീട്ടുമുറ്റത്തെ മാവിൽ നിന്ന് മാങ്ങ പറിച്ചപ്പോൾ സംഭവിച്ചതാണ് എന്നാണ് കരുതിയത്&period;<br>സാധാരണഗതിയിൽ മരുന്ന് വെച്ച് കെട്ടി വിടാവുന്ന പരുക്കെ ഉണ്ടായിരുന്നുള്ളൂ&period;<br>എന്നാൽ പരിശോധിച്ച ഡോക്ടർ പി കെ ഷമീന ഹസ്നത്തിന് സംശയം തോന്നി മുറിവ് വിശദമായി പരിശോധിച്ചപ്പോൾ സാധാരണ പരുക്കല്ലെന്ന് മനസ്സിലായി&period; അതിനിടെ കുട്ടിക്ക് തലകറക്കവും തളർച്ചയും ഉണ്ടായി&period; പാമ്പുകടിയേറ്റതാണെന്ന നിഗമനത്തിൽ ആന്റിവെനം ഇഞ്ചക്ഷൻ നൽകിത്തുടങ്ങി&period; 1&period; 30ന് അപകടനില തരണം ചെയ്തു&period;ആശുപത്രിയിൽ ഐസിയു സൗകര്യമില്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്ക് അയച്ചു&period; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടി സുഖം പ്രാപിച്ചു വരികയാണ്&period; ജില്ലാ ആശുപത്രിയിൽ ലഭിച്ച ചികിത്സയാണ് മകന്റെ ജീവൻ രക്ഷിച്ചത് കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ പിതാവ് പറഞ്ഞു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

10 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

11 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

13 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

13 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

13 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

13 hours ago