CHANGARAMKULAM

‘വിരലിന് സമാനമായ കോഴിമുട്ട
അപൂർവ്വ കോഴി മുട്ട കണ്ട് അമ്പരന്ന് വീട്ടുകാരും നാട്ടുകാരും

ചങ്ങരംകുളം:വീട്ടിലെ കോഴി മുട്ടയിട്ടത് കണ്ട് അമ്പരന്നിരിക്കുകയാണ് ചാലിശ്ശേരി പൊന്നുളി മോഹനൻ വീട്ടുകാർ.ഇന്നലെ കാലത്താണ് കോഴി വിരലിന് സമാനമായ മുട്ട ഇട്ടത്. ചെറുപ്രായത്തിൽ വാങ്ങിയ നാടൻ കോഴിയാണ് കൗതുകം നിറഞ്ഞ മുട്ടയിട്ടത്. സാധാരണ ദിവസങ്ങളിൽ സാധാ മുട്ട തന്നെയാണ് ഇടാറ്. ഇന്നലെ മുട്ട എടുക്കാനായി മോഹനൻറെ ഭാര്യ ലത കോഴിക്കൂടിന കത്ത് നോക്കിയപ്പോഴാണ് കൗതുകത്തിലുള്ള മുട്ട കണ്ടത്. ആലൂർ പ്രിയദർശിനി അഗ്രികൾച്ചർ ബാങ്കിന്റെ പ്രസിഡന്റാണ് മോഹനൻ ഭാര്യ ലത

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button