KERALA

കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ.
തൃശൂരിൽ നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ കുന്നംകുളം സ്വദേശി ജാനി (30 ) ആണ്ണ്  അറസ്റ്റിലായത്
ബസ് സൈഡ് കൊടുക്കാത്തതിൻ്റെ വൈരാഗ്യമാണ് കല്ലെറിയാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ് പ്രതി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button