EDAPPALVATTAMKULAM

വിദ്യാർത്ഥികൾക്ക് ആരോഗ്യ ബോധവൽക്കരണം

എടപ്പാൾ: വട്ടംകുളം സി.പി.എൻ.യു.പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.വേനൽക്കാലത്ത് ഉണ്ടാകുന്ന അസുഖങ്ങൾക്ക് വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട മുൻകരുതലകളെ കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മണിലാൽ ക്ലാസ് എടുത്തു.പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട്എം എ നവാബ് നിർവഹിച്ചു.പ്രധാന അധ്യാപിക കെ വി നസീമ അധ്യക്ഷത വഹിച്ചു.വിനീത വിനോദ് സ്റ്റാഫ് സെക്രട്ടറി സി സജി,കെ വി ഷാനിബ,സിന്ധു ശങ്കർ,പി.വി അർഷിത,ഇ. പി സുരേഷ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button