വിദ്യാര്‍ത്ഥികളെ സ്റ്റേഷനില്‍ പിടിച്ച് വച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി

&NewLine;<p class&equals;"wp-block-paragraph"><strong>ചങ്ങരംകുളം സ്റ്റേഷനില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;03&sol;SAVE&lowbar;20210307&lowbar;150134-1024x275&period;jpg" alt&equals;"" class&equals;"wp-image-1187"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;വിദ്യാര്‍ത്ഥികളെ സ്റ്റേഷനില്‍ പിടിച്ച് വച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു&period;കഴിഞ്ഞ ദിവസം വളയംകുളം അസ്സബാഹ് കോളേജിന് മുന്നില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഡിഎസ്എഫ് അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;03&sol;SAVE&lowbar;20210307&lowbar;150834-1024x273&period;jpg" alt&equals;"" class&equals;"wp-image-1188"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാലത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരത്തോടെ ജാമ്യം എടുത്തെങ്കിലും രാത്രി 10 മണി വരെ സ്റ്റേഷനിൽ ഇരുത്തി എന്നാരോപിച്ചാണ് യു à´¡à´¿ എഫ് നേതാക്കളും പ്രവർത്തകരും ചങ്ങരംകുളം സ്റ്റേഷനിൽ സംഘടിച്ചെത്തിയത്&period;സ്റ്റേഷൻ പരിസരത്ത് ഏറെ നേരം സംഘർഷവസ്ഥ നിലനിന്നത്തോടെ വിദ്യാർത്ഥികളെ വിട്ട് പോലീസ് തടിയൂരി&period; ഇതോടെയാണ് പ്രവർത്തകർ പിരിഞ്ഞു പോയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

5 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

5 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

5 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

5 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

5 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

5 days ago