VATTAMKULAM
വിദ്യാരംഗം ശില്പശാല
![](https://edappalnews.com/wp-content/uploads/2025/01/IMG-20250128-WA0007.jpg)
വട്ടംകുളം : കുട്ടികളിൽ വായന. എഴുത്ത് തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾ ‘ പ്രോത്സാഹിപ്പിക്കുന്നതിന് ‘ വേണ്ടി വട്ടംകുളംസി.പി. എൻ യു പി സ്കൂളിൽ എഴുത്തുകൂട്ടം ‘ വായനക്കൂട്ടം ‘രചനാ ശില്പശാല സംഘടിപ്പിച്ചു 100കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് എഴുത്തുകാരൻ’കെ’ എം .പരമേശ്വരൻമാസ്റ്റർ നേതൃത്വം’ നൽകി ശില്പശാലയുടെ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രകാശനം ചെയ്തു പ്രധാന അധ്യാപിക കെ വി നസീമ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി സി .സജി കെ. വിജയ സി .ലക്ഷ്മി.വി കെ ഗീത ‘ ഇ.പി .സുരേഷ് എന്നിവർ നേതൃത്വം നൽകി
![](http://edappalnews.com/wp-content/uploads/2025/01/logo.png)