Categories: EDAPPAL

വിജ്ഞാന കേരളം ജോബ്സ്റ്റേഷൻ ഉദ്ഘാടനം നിർവഹിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;- സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് വിവിധ മേഖലകളിൽ തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാനസർക്കാർ ആരംഭിച്ച വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനി ബ്ലോക്ക് തലത്തിലുള്ള ജോബ് സ്റ്റേഷൻ ബ്ലോക്ക് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു&period; ബ്ലോക്ക് സെക്രട്ടറി കെ എസ് മഞ്ജുഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ KILA വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റർ ശ്രീധരൻ പദ്ധതി വിശദീകരിച്ചു &period; തൊഴിൽ അന്വേഷകരായ യുവതി യുവാക്കൾക്ക് പരിശീലന പരിപാടികൾ തൊഴിൽമേളകൾ മറ്റ് അനുബന്ധ പരിപാടികൾ എന്നിവ ജോബ്സ്റ്റേഷൻ മുഖേന നിർവഹിക്കും&period; ഇതിൻറെ ഭാഗമായി ജനകീയാസൂത്രണം 2025-2026 വാർഷിക പദ്ധതിയുടെ ഭാഗമായി വിജ്ഞാനകേരളം നൈപുണ്യ വികസന പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്&period; പൊന്നാനി ബ്ലോക്ക് പരിധിയിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ലഭ്യമാക്കുക എന്നതാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന വേളയിൽ പ്രസിഡണ്ട് പറഞ്ഞു&period; ബ്ലോക്ക് അംഗങ്ങളായ ഷീജ &comma;ഫെരീഫ &comma; അക്ബർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;07&sol;IMG-20250717-WA0036-1080x608&period;jpg" alt&equals;"" class&equals;"wp-image-97605"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ കോളേജിൽ ‘വിസ്റ്റ 26’ ത്രിദിന ദേശീയ മൾട്ടിഡിസിപ്ലിനറി കോൺഫറൻസ് ന് തുടക്കം

എടപ്പാൾ: മൂന്ന് ദിവസത്തെ ദേശീയ മൾട്ടിഡിസിപ്പ്ലിനറി കോൺഫറൻസ് ‘വിസ്ത’26’ന് കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടക്കമായി.ചരിത്രകാരനും എഴുത്തുകാരനുമായ…

60 minutes ago

KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു

പൊന്നാനി കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ…

1 hour ago

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം സാരമായി പരിക്കേറ്റ ഇയാളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുറ്റിപ്പുറം പോലീസ്…

1 hour ago

നിലമ്പൂരിൽ ലഹരിക്കേസ്; കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

മലപ്പുറം : നിലമ്പൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടി. മമ്പാട് എം.ഇ.എസ് കോളേജിലെ…

2 hours ago

📢 WE’RE HIRING!

📢 WE’RE HIRING!🎯 Position: Digital Marketing സ്ട്രേറ്റജിസ്റ് 📍 Dubai-based company🏠 Work from Home💼 1 year…

2 hours ago

യുപിഐ വഴിയുള്ള ഇടപാടുകൾക്ക് ഏർപ്പെടുത്തിയ പുതിയ സർവീസ് ചാർജിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി പെട്രോൾ പമ്പ് വ്യാപാരികൾ

ന്യൂഡൽഹി : ഇന്ധന വിതരണ മേഖലയിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഓരോ യുപിഐ ഇടപാടുകൾക്കും ബാങ്കുകൾ വ്യാപാരികളിൽനിന്ന് അഞ്ച് രൂപ…

2 hours ago