Categories: KERALA

വിജിലൻസ് ട്രാപ് കേസുകളിൽ സർവ്വകാല റെക്കോർഡ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221120-WA0034-791x1024&period;jpg" alt&equals;"" class&equals;"wp-image-28098"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിജിലൻസ് ട്രാപ് കേസുകളിൽ സർവ്വകാല റെക്കോർഡ്&period; ഈ വർഷം ഇതുവരെ 42 ട്രാപ് കേസുകൾ രജിസ്റ്റർ ചെയ്തു&period;ഏറ്റവും കൂടുതൽ അഴിമതി കണ്ടെത്തിയത് റവന്യൂ വകുപ്പിലും തദ്ദേശ വകുപ്പിലുമാണ്&period;കൂടുതൽ പരിശോധനയ്ക്കും വിജിലൻസ് മേധാവി നിർദ്ദേശം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇക്കഴിഞ്ഞ നവംബർ 14 വരെയുള്ള കണക്കുകളാണ് വിജിലൻസ് പുറത്തു വിട്ടത്&period; കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ട്രാപ് കേസുകളുടെ എണ്ണത്തിലുണ്ടായത് വലിയ വർദ്ധനവ്&period; 2020ൽ 24 കേസുകളും 2021ൽ 30 കേസുകളും രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം ഇത് വരെ രജിസ്റ്റർ ചെയ്തത് 42 ട്രാപ്പ് കേസുകൾ&period;സംസ്ഥാന വിജിലൻസ് കാര്യക്ഷമമായി പ്രവർത്തിച്ചു എന്നതിന്റെ തെളിവായി ഇത് ചൂണ്ടിക്കട്ടുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റവന്യൂ വകുപ്പിലും തദ്ദേശ വകുപ്പിലുമാണ് കൂടുതൽ അഴിമതി കണ്ടെത്തിയതെന്നു കണക്കുകൾ വ്യക്തമാക്കുന്നു&period; റവന്യു വകുപ്പിൽ 14ഉം തദ്ദേശ വകുപ്പിൽ 13 ഉം ട്രാപ്പ് കേസുകൾ പിടിച്ചു&period; ആരോഗ്യ വകുപ്പിലും&comma; രജിസ്‌ട്രേഷൻ വകുപ്പുകളിലും അഴിമതി നീക്കങ്ങൾ വിജിലൻസ് പിടിച്ചിട്ടുണ്ട്&period; അഴിമതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനക്കു വിജിലൻസ് മേധാവി മനോജ് എബ്രഹാം നിർദ്ദേശം നൽകിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തവനൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ സാരഥികൾ

എടപ്പാൾ : തവനൂർ റെയ്ഞ്ച് ആദ്യ ജനറൽ ബോഡിയോഗം മറവഞ്ചേരി മജ്നൽ ഉലൂം മദ്റസയിൽ നടന്നു. തവനൂർ റെയ്ഞ്ച് മനേജ്മെൻ്റ്…

14 hours ago

തണൽ: മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് 14 പ്രദേശങ്ങളിൽ നടത്തിയ മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു. ഗ്രാമ…

14 hours ago

ബ്യൂട്ടി സിൽക്‌സ് ‘കല്യാണ രാവ്’ വെഡിങ് ഫെസ്റ്റ്: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു​

എടപ്പാൾ :105 വർഷത്തെ പാരമ്പര്യമുള്ള ബ്യൂട്ടി സിൽക്‌സ്, കല്യാണ രാവ് വെഡിങ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ലോഗോ…

14 hours ago

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

19 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

19 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

19 hours ago