PONNANI
വികസന മുന്നേറ്റ ജാഥ ‘ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മാസ്റ്ററെ മത്സ്യവും പാരമ്പര്യ രീതിയിലുള്ള തൊപ്പിയും നൽകി സ്വീകരിച്ചു
ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസന മുന്നേറ്റ ജാഥ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മാസ്റ്ററെ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾ എ കെ ജബ്ബാറിന്റെ നേതൃത്വത്തിൽ മത്സ്യവും പാരമ്പര്യ രീതിയിലുള്ള തൊപ്പിയും നൽകി സ്വീകരിച്ചപ്പോൾ