Local newsPONNANI
ഖത്തർ ദുരന്തത്തിൽ മരണപ്പെട്ട പൊന്നാനി സ്വാദേശിയുടെ ജനാസ നാളെ നാട്ടിൽ എത്തും..!
ഖത്തറിൽ വെച്ച് മരണപ്പെട്ട പൊന്നാനി സ്വദേശി പുതുവീട്ടിൽ അബുവിന്റെ ജനാസ നാളെ (29-03-2023) രാവിലെ 8:30ന് പൊന്നാനി പോലീസ് സ്റ്റേഷന് പിറകു വശത്തുള്ള വീട്ടിൽ എത്തി ചേരും ഖബറടക്കം രാവിലെ 9 മണിക്ക് സിയാറത്ത് പള്ളി ഖബർസ്ഥാനിൽ..!