Categories: GULF

വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-1&period;jpg" alt&equals;"" data-id&equals;"14906" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ab-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;86&sol;img-20211219-wa0000-4&sol;" class&equals;"wp-image-14906"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ ഈടാക്കും&period; സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന്‍ നിയമലംഘനത്തിന് വിധേയരാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇക്കാര്യം സൂചിപ്പിച്ചത്&period;<br>സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരിലുള്ള നിയമ ലംഘനത്തില്‍ വാഹന ഡ്രൈവര്‍ മാത്രമല്ല&comma; യാത്രക്കാരും ഉള്‍പ്പെടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് &lpar;ജി&period;à´¡à´¿&period;ടി&rpar; വ്യക്തമാക്കിയിട്ടുണ്ട്&period;<br>സീറ്റ് ബെല്‍റ്റ് ധരിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പിഴ ചുമത്തുമെന്നും ജി&period;à´¡à´¿&period;ടി അറിയിച്ചു&period; നിയമലംഘനം കണ്ടെത്തുന്നത് പൊലീസിന്റെ നേരിട്ടുള്ള പരിശോധനയിലാണെങ്കില്‍ യാത്രക്കാരന്റെ പേരില്‍ തന്നെ പിഴ ചുമത്തും&period; എന്നാല്‍&comma; യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കില്‍ ഡ്രൈവര്‍ &sol; കാര്‍ ഉടമ എന്നിവരില്‍ നിന്നായിരിക്കും പിഴ ഈടാക്കുക&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കോഴിക്കോട് മുക്കം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപമാണ് മൃതദേഹം ഒഴുകുന്ന നിലയിൽ…

3 hours ago

സിനിമയെയും വെല്ലുന്ന പൊലീസ് ചേസിങ്, ചാല സ്വര്‍ണക്കവര്‍ച്ചയില്‍ 5 പേര്‍ അറസ്റ്റില്‍, 400 ഗ്രാമിലേറെ സ്വര്‍ണം കണ്ടെടുത്തു; പിന്നില്‍ ബിസിനസ് പക

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനില്‍ പ്രസാദ്, വിനോദ്…

3 hours ago

ശിശുദിനം വിവിധ പരിപാടികളുമായി എസ്.എം ഇംഗ്ലീഷ് സ്കൂൾ

ചങ്ങരംകുളം: ശിശു ദിനത്തോടനുബന്ധിച്ച് എസ്.എം ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നെഹ്‌റുവിന്റെ വേഷം ധരിച്ചെത്തിയ വിദ്യാർഥികൾ ആഘോഷത്തിന് കൗതുകവും…

4 hours ago

അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി ഗൈഡ്സ് യൂണിറ്റ്

എടപ്പാൾ | ശിശുദിനത്തോടനുബന്ധിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. പി.ടി.എ. വൈസ്…

4 hours ago

ഫുജൈറ വാഹനാപകടം; മലയാളി കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ…

5 hours ago

കാണി-മാർസ് ചലച്ചിത്രോൽസവം നാളെ സമാപിക്കും

ചങ്ങരംകുളം :-കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം ‘മാർസ് സിനിമാസി’ൽ ആരംഭിച്ചു. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം…

6 hours ago