Categories: KERALA

വാക്സിൻ എടുത്തവർക്ക് യാത്രകൾക്ക് ഇളവ് നൽകാമെന്ന് കേന്ദ്രം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG-20210701-WA0360-1024x1024&period;jpg" alt&equals;"" data-id&equals;"3625" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG-20210701-WA0360&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;400-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;92&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&sol;img-20210701-wa0360&sol;" class&equals;"wp-image-3625"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ആർ&period;ടി&period;പി&period;സി&period;ആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇതര സംസ്ഥാനക്കാരെ പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് പല സംസ്ഥാനങ്ങളുടെയും നിലപാട്&period; വാക്സിൻ എടുത്തവരും പണം മുടക്കി ആർ&period;ടി&period;പി&period;ആർ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്രകൾക്ക് ഇളവ് നൽകാമെന്ന് കേന്ദ്രസർക്കാർ&period; രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവ് നൽകാൻ നിർദേശം&period; വാക്സിൻ സ്വീകരിച്ചവരോട് ആർ&period;ടി&period;പി&period;സി&period;ആർ സർട്ടിഫിക്കറ്റിന് നിർബന്ധിക്കരുതെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആർ&period;ടി&period;പി&period;സി&period;ആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇതര സംസ്ഥാനക്കാരെ പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് പല സംസ്ഥാനങ്ങളുടെയും നിലപാട്&period; വാക്സിൻ എടുത്തവരും പണം മുടക്കി ആർ&period;ടി&period;പി&period;ആർ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്&period; വാക്സിൻ എടുത്തിട്ടും നിയന്ത്രണങ്ങളിൽ ഇളവ് നൽകാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

20 minutes ago

കേരള മുസ്‌ലിം ജമാഅത്ത് സെന്റിനറി അസംബ്ലി ഇന്ന്

ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ കമ്മറ്റി സംഘടിപ്പിക്കുന്ന…

1 hour ago

പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയാണ്…

1 hour ago

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

ചങ്ങരംകുളം:തകര്‍ന്ന് കിടന്ന ചങ്ങരംകുളം ടൗണിലെ റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ അടിയന്തിര നടപടികളുമായി ആലംകോട് ഗ്രാമപഞ്ചായത്ത്.നരണിപ്പുഴ റോഡിലും,ബസ്റ്റാന്റിലും,എടപ്പാള്‍ റോഡിലും റോഡ് തകര്‍ന്ന്…

2 hours ago

വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം

എടപ്പാൾ : വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം കാവിൽപ്പൊടി ആയുർ ഗ്രീനിൽ ചേർന്നു. ജില്ലാ സെക്രട്ടറി…

2 hours ago

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

മാറഞ്ചേരി:മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി (75) നിര്യാതയായി.മക്കൾ .മനോജ്‌, മധു,ബിന്ദു, മരുമക്കൾ.ലിഷ,ഷീജമോൾ,മണികണ്ഠൻ.സംസ്ക്കാരം(വെള്ളിയാഴ്ച)രാവിലെ 11 മണിക്ക് ഈശ്വരമംഗലം…

2 hours ago