Categories: KERALA

വസ്ത്രം ഊരിമാറ്റി വിഡിയോ എടുത്ത് പ്രചരിപ്പിച്ചു; പാലായിൽ വിദ്യാർഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി

&NewLine;<p class&equals;"wp-block-paragraph">കോട്ടയം&colon; ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ പ്രചരിപ്പിച്ചെന്ന് പരാതി&period; കോട്ടയം പാലാ സെന്റ് തോമസ് സ്കൂളിൽ സഹപാഠികൾ വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി&period; സംഭവത്തിൽ വിദ്യാർഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി&period; പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു&period; വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു&period; എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയും വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

21 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

22 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

22 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

22 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

1 day ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

1 day ago