CHANGARAMKULAM
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
എടപ്പാൾ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 16ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ സമരത്തെരുവിൻ്റെ പ്രചരണാർത്ഥം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരന്ന ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി. സി. രാഘവന്റെ അദ്ധ്യക്ഷനായിൽ നടന്ന യോഗത്തിൽ ജാഥാ ക്യാപ്റ്റൻ എം.ബാപ്പുട്ടി, വൈസ് ക്യാപ്റ്റൻ പി.വി.ഇസ്മയിൽ, മാനേജർ അക്ബർ കാനാത്ത് ,പി.പ്രവീൻ, എം.എ.നവാബ്, എം.മുരളീധരൻ, അലി അക്ബർ, മോഹനൻ അയിലക്കാട്, ടി.എം, ഋഷികേശർ എന്നിവർ സംസാരിച്ചു.