Categories: Local newsVATTAMKULAM

വള്ളവും, വലയും വിതരണം ചെയ്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-1-1-1024x1024-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-38416"&sol;><figcaption>വട്ടംകുളം ഗ്രാമപഞ്ചായത്തിലെ നവീന പദ്ധതിയായി മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിൽ നിന്നു ലഭിക്കേണ്ട ഏറെ ആനുകൂല്യങ്ങളിൽ ഒന്ന് മാത്രമാണിത്&comma; ഇവിടെ ഒട്ടേറെ മത്സ്യത്തൊഴിലാളികളും&comma; മത്സ്യ അനുബന്ധ തൊഴിലെടുക്കുന്നവരുമുണ്ട്&comma; ഇവരിൽ വളരെ കുറച്ചുപേർ മാത്രമാണ് ക്ഷേമനിധി കാർഡ്‌ കരസ്തമാക്കിയവരും രെജിസ്ട്രേഷൻ പൂർത്തിയാക്കിയവരും &colon;<br>ഇവരെയെല്ലാം മുഖ്യദാരയിലേക്ക് കൊണ്ടുവരുന്നു സ്വതന്ത്രമായി &&num;8220&semi;എന്റെ തൊഴിൽ&comma; എന്റെ അഭിമാനം &&num;8220&semi;എന്ന സർക്കാരിന്റെ പോളിസി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു വള്ളവും വലയും 60000രൂപ ചെലവ് വരുന്ന പദ്ധതിയിൽ 90&percnt;പഞ്ചായത്തും&comma; ബാക്കി തുക ഗുണഭോക്തൃ വിഹിതമായും വഹിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്&comma; തുടർന്നും മത്സ്യത്തൊഴിലാളി ഗ്രാമസഭ വിളിച്ചുകൂട്ടി അർഹരേ കണ്ടെത്തുന്നതിന്നും&comma; അവരെ ക്ഷേമനിധി അംഗങ്ങളാക്കുന്നതിന്നു വേണ്ടിയും ഉള്ള ബോധവത്കരണം നടപ്പിലാക്കാനാണ് പദ്ധതി&comma; ഇന്നത്തെ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ആവേശം ഈ പദ്ധതി നടപ്പാക്കുന്നതിൽ നമുക്ക് വളരെയേറെ പ്രചോദനം നൽകിയിട്ടുണ്ട്&comma;<br>ഫിഷറീസ് ഇൻസ്‌പെക്ടർ സുലൈമാൻ സ്വാഗതം പറഞ്ഞ വേദിയിൽ എം എ&comma; നജീബ് &lpar;വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ &rpar;അധ്യക്ഷത വഹിച്ചു&comma; വള്ളവും&comma; വലയും ആദ്യ വിതരണം ഉദിനികൂട്ടിൽ സിദ്ധീഖ്നു നൽകി ക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ മജീദ് കഴുങ്കിൽ നിർവഹിച്ചു&comma;<br>വൈസ് പ്രസിഡന്റ്‌ ദീപമണികണ്ഠൻ&comma; ഹസ്സൈനാർ നെല്ലിശ്ശേരി &lpar;മെമ്പർ &rpar;<br>അക്ബർ പനച്ചിക്കൽ &lpar;മെമ്പർ &rpar;ഫിഷറീസ് ഓഫീസർ അമൃത&comma; കോർഡിനേറ്റർ ഹൈറുന്നിസ&comma; മത്സ്യത്തൊഴിലാളി ലീഡർ യൂസഫ് എം&comma; കെ&comma; മുഹമ്മദ് കുട്ടി&comma; പി പി&comma; എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

4 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

4 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago