Valanchery
വളാഞ്ചേരി- തിരൂർ റൂട്ടിലെ ബസ്സിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയ ആളെ പിടികൂടി

തിരൂർ വളാഞ്ചേരി റൂട്ടിൽ കഴിഞ്ഞദിവസം ബസ് സമരം ഉൾപ്പെടെ നടത്തിയ വിവാദ വിഷയത്തിലെ പ്രതിയെയാണ് പിടികൂടിയത്.
തൃക്കണ്ണാപുരം സ്വദേശിയായ സക്കീർ എന്ന 43 വയസ്സുകാരനെയാണ് പിടികൂടിയത്.
വളാഞ്ചേരി പൊലീസാണ് പിടികൂടിയത്.
