Valancheryതിരൂർ
വളാഞ്ചേരിയിലും,തിരൂരിലും ഇന്ന് ബസ് തൊഴിലാളികളുടെ പണിമുടക്ക്

വളാഞ്ചേരിയിലും,തിരൂരിലും ഇന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും.സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.ബസ് ജീവനക്കാരെ പോലീസ് അന്യായമായി കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം.സിഐടിയു,ഐഎന്‍ടിയുസി,ബിഎംഎസ്,എസ്ടിയു യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും
